saudi approves new friendly law to visitors <br />കുറച്ചു നാ്ളുകളായി രാജ്യത്താകെ പുതിയ മാറ്റങ്ങളുമായി സൗദി അറേബ്യ വിനോദസഞ്ചാരി സൗഹൃദമായി മാറിക്കൊണ്ടിരിക്കുകയാണ്. ശരീരമാകെ മറയ്ക്കുന്ന പര്‍ദ സ്ത്രീകള്‍ക്ക് നിര്‍ബന്ധമില്ലെന്ന പ്രഖ്യാപനം വലിയ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നായിരുന്നു നിയമം.